കാട്ടാന മണ്ണാർക്കാട്ട് കർഷകൻ്റെ ജീവനെടുത്തു

കാട്ടാന മണ്ണാർക്കാട്ട് കർഷകൻ്റെ ജീവനെടുത്തു
May 19, 2025 09:32 PM | By PointViews Editr

പാലക്കാട്: കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് ഏടത്തനാട്ടുകരയിലാണ് കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഏടത്തനാട്ടുകര കോട്ടപള്ള എംഇഎസ് പടിയിൽ താമസിക്കുന്ന ഉമ്മർ വാൽപറമ്പൻ (55) ആണ് കൊല്ലപ്പെട്ടത്. വനത്തിനോട് ചേർന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Wild elephant takes life of Mannarkkad farmer

Related Stories
4 വരിക്ക് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയോ? തുടങ്ങി? ഇല്ല ? ഇല്ല ? തുടങ്ങി?

May 29, 2025 11:43 AM

4 വരിക്ക് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയോ? തുടങ്ങി? ഇല്ല ? ഇല്ല ? തുടങ്ങി?

4 വരിക്ക് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയോ? തുടങ്ങി? ഇല്ല ? ഇല്ല ?...

Read More >>
മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ അംഗീകാരം

May 24, 2025 09:33 AM

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ അംഗീകാരം

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ...

Read More >>
കൊട്ടിയൂർ വൈശാഖ ഉത്സവം സുഗമമാക്കാൻ പൊലീസ്.

May 24, 2025 05:25 AM

കൊട്ടിയൂർ വൈശാഖ ഉത്സവം സുഗമമാക്കാൻ പൊലീസ്.

കൊട്ടിയൂർ വൈശാഖ ഉത്സവം സുഗമമാക്കാൻ...

Read More >>
വിജയനെയും പൊലീസിനെയും വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് കോൺഗ്രസിൻ്റെ കണ്ണൂരിലെ പുതിയ തീപ്പൊരി പി. ആർ.സനീഷ്

May 23, 2025 07:29 PM

വിജയനെയും പൊലീസിനെയും വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് കോൺഗ്രസിൻ്റെ കണ്ണൂരിലെ പുതിയ തീപ്പൊരി പി. ആർ.സനീഷ്

വിജയനെയും പൊലീസിനെയും വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് കോൺഗ്രസിൻ്റെ കണ്ണൂരിലെ പുതിയ തീപ്പൊരി പി....

Read More >>
ദുരന്തമായി പഞ്ചായത്ത് ഭരണം. പക്ഷെ ചുമ്മാ അനുമോദനമാണ് പരിപാടി. കണിച്ചാറിൽ വിവാദം

May 23, 2025 02:10 PM

ദുരന്തമായി പഞ്ചായത്ത് ഭരണം. പക്ഷെ ചുമ്മാ അനുമോദനമാണ് പരിപാടി. കണിച്ചാറിൽ വിവാദം

ദുരന്തമായി പഞ്ചായത്ത് ഭരണം. പക്ഷെ ചുമ്മാ അനുമോദനമാണ് പരിപാടി. കണിച്ചാറിൽ...

Read More >>
കാട്ടാന വീട്ടിൽ കയറിയും അക്രമിച്ചു കൊലപ്പെടുത്താൻ തുടങ്ങി. തൃശ്ശൂരിൽ  വയോധിക മരിച്ചു

May 22, 2025 09:00 AM

കാട്ടാന വീട്ടിൽ കയറിയും അക്രമിച്ചു കൊലപ്പെടുത്താൻ തുടങ്ങി. തൃശ്ശൂരിൽ വയോധിക മരിച്ചു

കാട്ടാന വീട്ടിൽ കയറിയും അക്രമിച്ചു കൊലപ്പെടുത്താൻ തുടങ്ങി. തൃശ്ശൂരിൽ വയോധിക...

Read More >>
Top Stories